ommen-tharakan-72

തേവലക്കര: പടിഞ്ഞാറ്റക്കര തുണ്ടിൽ വീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഉമ്മൻ തരകൻ (72) നി​ര്യാ​ത​നായി. സംസ്​കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1ന് തേവലക്കര മാർത്തോമ്മ വലിയ പള്ളി​ സെ​മി​ത്തേ​രിയിൽ. ഭാര്യ: ഷേർളി. മക്കൾ: ജൂലി (മസ്‌കറ്റ്), ജൂബി (ഗുജറാ​ത്ത്​). മരുമക്കൾ: സിൻസ് (കൂത്താട്ടുകുളം), ജേക്കബ് (നല്ലി​ല).