മഹാദേവർമൺ: പരേതനായ പ്രഭാകരൻ പിള്ളയുടെ മകൻ മൂലമൺ പുതിയ വീട്ടിൽ രവീന്ദ്രൻ പിള്ള (62) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാത. മക്കൾ: ആർ.രാഹുൽ, ആർ.സുജിത്ത്.