
മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി രാജ് നിവാസിൽ (കടമ്പാട്ടയിൽ) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലളിതാംബിക (73) നിര്യാതയായി. മക്കൾ: ആർ.രാജേഷ്കുമാർ, ഷീജാകുമാരി, എൽ.ഷീബ. മരുമക്കൾ: എസ്.രാജലക്ഷ്മി, ജി.ഉദയകുമാർ, ആർ.സന്തോഷ്കുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.