മൈലോട്: നെല്ലിപ്പറമ്പ് ചരുവിള വീട്ടിൽ പരേതനായ മനോഹരന്റെ ഭാര്യ കമലമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: എം.സുനിൽ കുമാർ, എം.സുഷമ, എം.രജനി, എം.രജിത. മരുമക്കൾ: വി.എ.അജിത, എസ്.തിലകരാജൻ, എസ്.പ്രകാശൻ.