കൊല്ലം: കാവനാട് കന്നിമേൽ ചേരി കീരിമംഗലത്തുവീട്ടിൽ പരേതനായ ദിവകരന്റെ ഭാര്യ ഭവാനി (75) നിര്യാതയായി. മകൻ: സത്യൻ. മരുമകൾ: ശോഭന.