ഓയൂർ: വെളിനല്ലൂർ വിശാഖത്തിൽ രാജേന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രിജിൻ രാജ്, അജിൻ രാജ്. മരുമക്കൾ: വീണ, ജീന.