gireesh-kumar-44

കൊല്ലം: തിരുമുല്ലവാരം ടി.ആർ.എ 76 കൃഷ്ണ വിലാസത്തിൽ ശിവശങ്കരൻ നാ​യ​രു​ടെയും വസന്തകുമാരി അ​മ്മ​യു​ടെയും മകൻ ഗിരീഷ് കുമാർ (44) നി​ര്യാ​ത​നാ​യി. ഭാര്യ: ശുഭ. മക്കൾ: ഗൗതം, ഗൗരിക. സഞ്ച​യ​നം 23ന് രാവി​ലെ 8ന്.