കൊല്ലം: തിരുമുല്ലവാരം മനയിൽകുളങ്ങര പുത്തൻ പുരക്കൽ കാവയ്യത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായർ (73) നിര്യാതനായി. ഭാര്യ: ബി.ഗിരിജ. മക്കൾ: ചിത്ര, പ്രശാന്ത്, ശാന്തി. മരുമക്കൾ: ശ്രീകുമാർ, പ്രസീദ, മോഹനകുമാർ.