ഇളവൂർ: പൊയ്കവിള വീട്ടിൽ (താന്നിവിള വീട്) ചന്ദ്രശേഖരൻപിള്ള (79) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ഷാജികുമാർ, ഷിബുകുമാർ, ഗീതാകുമാരി. മരുമകൻ: അജികുമാർ. സഞ്ചയനം 23ന് രാവിലെ 7ന്.