ഇരവിപുരം: കൊടിയഴികത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ തങ്കമ്മ (80, പൊടിച്ചി) നിര്യാതയായി. മക്കൾ: പുഷ്പലത, ശ്രീലത, ഷാജികുമാർ, സുലഭ. മരുമക്കൾ: അനിൽ നാരായണൻ, ദാസൻ, ജയന്തി, മനോജ്. സഞ്ചയനം 24ന് രാവിലെ 8ന്.