തഴവ: കുതിരപ്പന്തി അരീപ്പുറത്ത് പുത്തൻവീട്ടിൽ കെ.കൃഷ്ണപിള്ള (90) നിര്യാതനായി. മകൾ: സുഭദ്ര. മരുമകൻ: പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.