
ഓടനാവട്ടം: തേവന്നൂർ പാറയിൽ സുജന മന്ദിരത്തിൽ സരസപ്പൻ (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: സരസ്വതി. മക്കൾ: സുജനകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്), പരേതനായ സെനിൽകുമാർ, അനിൽകുമാർ (ദുബായ്), ബിനിൽ കുമാർ (എൽ.എസ്.ജി.ഡി എൻജിനിയർ, തെന്മല പഞ്ചായത്ത്). മരുമക്കൾ: സവ്യസാചി, ശാലിനി, ഷിജി, സ്വപ്ന.