പരവൂർ: കുറുമണ്ടൽ വിശ്വംഭരത്തിൽ വി.പ്രതാപൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഷീല പ്രതാപൻ. മക്കൾ: ഡോ. അജിത്ത് പ്രതാപ്, രജിത ബൈജു. മരുമക്കൾ: ഡോ. ശാലി, ബൈജു.എസ്.ദാസ്. സഞ്ചയനം 20ന് രാവിലെ 8ന്.