കൊല്ലം: മനയിൽകുളങ്ങര സർക്കാർ വനിത ഐ.ടി.ഐയിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 22ന് രാവിലെ 11ന് നടക്കും. യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യുണിക്കേഷൻ /ഇലക്ട്രോണിക് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗിൽ എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത കോളേജ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.വോക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യുണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷനിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലുള്ള എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഫോൺ: 0474 - 2793714.