പരവൂർ: ഒഴുകുപറ കരടിമുക്ക് ചരുവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ജി.പൊന്നമ്മ (93) നിര്യാതയായി. മകൻ: കെ.നിത്യാനന്ദൻ. മരുമകൾ: ഡി.എസ്.മിനി. സഞ്ചയനം 22ന് രാവിലെ 7.30ന്.