prachith-39

അ​യില​റ: പ്ര​ജി​ത്ത് ഭ​വനിൽ പ​രേ​തനാ​യ പ്ര​ബ​ല​ന്റെയും ഇ​ന്ദി​ര​യു​ടെയും മ​കൻ പ്ര​ജി​ത്ത് (39) നി​ര്യാ​ത​നായി. സ​ഹോ​ദരൻ: പ്ര​ജുഷ്.