വിലങ്ങറ: മൈലാടുംപൊയ്ക ചരുവിള പുത്തൻ വീട്ടിൽ പൊടിയൻ (75, മത്തായി) നിര്യാതനായി. ഭാര്യ: ജോയ്സ്. മകൾ: റെയ്നി. മരുമകൻ: മധു.