
ചവറസൗത്ത്: മാലിഭാഗം പടിഞ്ഞാറ് ധന്യാഭവനിൽ (കാരാളിപ്പുറത്ത്) ചന്ദ്രശേഖരൻപിള്ള (77) നിര്യാതനായി. ഭാര്യ: വിജയമ്മപിള്ള. മക്കൾ: വി.ധന്യ (ഐ.സി.ഡി.എസ് സൂപ്പർവൈസർ), കെ.സി.അഭിലാഷ് (ഗൾഫ്). മരുമക്കൾ: സി.രാജേഷ് (കെ.എസ്.ആർ.ടി.സി), വി.എസ്.വിജി (അദ്ധ്യാപിക). സഞ്ചയനം 23ന് രാവിലെ 7ന്.