
ഉളിയക്കോവിൽ: സാഗര നാഗർ-44 (നീലഗിരി) ടി.പി.ശശിധരൻ (82, തറയിൽ ശശി, റിട്ട. വാട്ടർ അതോറിറ്റി ഡിവിഷണൽ അക്കൗണ്ടന്റ്) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ, എസ്.എൻ ട്രസ്റ്റ് മുൻ ഡയറക്ടർ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥന വൈസ് പ്രസിഡന്റ്, വാട്ടർ അതോറിറ്റി പെൻഷണേഴ്സ് അസോസിയേഷൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന്. സംസ്കാരം ഇന്ന് രാവിലെ 11 പോളയത്തോട് വിശ്രാന്തിയിൽ. സഹോദരങ്ങൾ: പി.ജയദേവൻ (റിട്ട. ഐ.എസ്.ആർ.ഒ), പരേതനായ ടി.പി.ചന്ദ്രൻ (കെ.എസ്.ഇ.ബി), ടി.പി.ബാബുരാജ്, പരേതയായ വിജയകുമാരി, വസന്തകുമാരി, ഉഷാകുമാരി. സഞ്ചയനം 23ന് രാവിലെ.