തേവലക്കര: കോയിവിള കെ.വി.എം ഹൗസിൽ (കളീലിൽ വടക്കതിൽ) അബ്ദുൽ വഹാബിന്റെ ഭാര്യ സലീന (49) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കോയിവിള ഷെരീഫുൽ ഇസ്ലാം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് അസ്ലം, ഫാത്തിമ, സാദിയ.