പുത്തൂർ: പുളിവിള വീട്ടിൽ കാർത്തികേയൻ (75) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: പ്രതീഷ്, പ്രദീപ്. മരുമക്കൾ: അർച്ചന പ്രതീഷ്, ജിജി പ്രദീപ്.