ccc
സി.ബി.എസ്.ഇ പത്ത് , പന്ത്രണ്ട് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടോക് എച്ച് സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു

പുനലൂർ :സി.ബി.എസ്.ഇ പത്ത് , പന്ത്രണ്ട് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടോക് എച്ച് സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂളിൽ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെറിമോണിയ മെറിറ്റോറിയ -2024 ഫാ. റൊണാൾഡ് എം.വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്‌തു. മാനേജ്‌മന്റെ പ്രതിനിധികൾ,പ്രിൻസിപ്പൽ ,വൈസ് പ്രിൻസിപ്പൽ എന്നിവർക്ക് പുറമെ രക്ഷിതാക്കളും പങ്കെടുത്തു.