vijayakumari

പരവൂർ: മീനമ്പലം സുദർശനയിൽ (തെക്കേമുറി) ശശിധരന്റെ ഭാര്യ വിജയകുമാരി (72, റിട്ട. എച്ച്.എസ്.എ, വെസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ) നിര്യാതയായി. മകൾ: അഡ്വ. ശ്രുതി.