sreekumar-62

മയ്യ​നാട്: തെക്കുംകര ആനന്ദവിലാസത്തിൽ ശ്രീകുമാർ (62) നിര്യാതനായി. ഭാര്യ: വത്സല. മകൾ: അരുണിമ. മരുമകൻ: അനിൽകു​മാർ. സ​ഞ്ചയനം 24ന് രാവി​ലെ 7ന്.