
കിഴക്കേ കല്ലട: കൊടുവിള സെന്റ് ജോർജ് മന്ദിരത്തിൽ പരേതനായ ലാസറിന്റെ ഭാര്യ ലോറൻസിയ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോർജ്, മേരിക്കുട്ടി, ഡൊമിനിക്, സെലിൻ, ജോസ്, ഫാ. സേവ്യർ ലാസർ.