കൊല്ലം: കുരീപ്പുഴ ഗോകുലം ഇൻഡസ്ട്രീസ് ഉടമ സഹദേവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഗോപകുമാർ, നന്ദകുമാർ.