കൊല്ലം: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 15 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. 2009 സെപ്തംബർ 1നും 1012 ആഗസ്റ്റ് 31നും ഇടയിൽ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. 23ന് രാവിലെ 9ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി എച്ച്.എസ്.എസിൽ എത്തണം. ഫോൺ: 8943785020, 9947391291.