
കൊട്ടാരക്കര: വിമുക്ത ഭടനും റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ പടിഞ്ഞാറേത്തെരുവ് ജിമ്മി മന്ദിരത്തിൽ ലൂക്കോസ് തങ്കച്ചൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറേത്തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ തങ്കച്ചൻ. മക്കൾ: ഡോളി, റൂബി (സപ്ലൈകോ, ഇളമണ്ണൂർ), ജിമ്മി തങ്കച്ചൻ (കൊട്ടാരക്കര- പുനലൂർ ദദ്രാസന കൗൺസിൽ അംഗം). മരുമക്കൾ: മാത്യൂസ്, സജി, ബീന (അദ്ധ്യാപിക, സെന്റ് ബെപിനാൻസ് എച്ച്. എസ്.എസ്, വെണ്ണിക്കുളം).