meenakshi-amma-87

ഓയൂർ: മരുതമൺപള്ളി പ്രതീപ് മന്ദിരത്തിൽ (അകവൂർ മഠം) പരേതനായ ലക്ഷ്മണൻ നായരുടെ ഭാര്യ ജെ.മീനാക്ഷി അമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: പ്രതീപ് കുമാർ, സുനിൽ കുമാർ, അനിൽകുമാർ. മരുമക്കൾ: സുകുമാരി അമ്മ, ഗംഗ, ഉഷ.