കുരുവിക്കോണം: രവി സദനത്തിൽ ബി.രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ജി.രത്നമ്മ. മക്കൾ: അഗജ, അനുജ. മരുമക്കൾ: ബിജു, മനോജ്.