vijayan-58

പാരിപ്പള്ളി: മുക്കട വാഴവിള വീട്ടിൽ പരേതനായ നാഗപ്പൻ ചെട്ടിയാരുടെയും പൊന്നമ്മഅമ്മാളിന്റെയും മകൻ വിജയൻ (58) നിര്യാതനായി. ഭാര്യ: അനിതകുമാരി മക്കൾ: ദർശന, ദൃശ്യ.