priyavadha-88

ചവറ: പൊന്മന ഇടത്തുരുത്ത് പണ്ഡകശാല കുന്നേൽ പരേതനായ സത്യാനന്ദന്റെ ഭാര്യ പ്രിയംവദ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11​ന് വീട്ടുവള​പ്പിൽ. മക്കൾ: അജയകുമാർ, പരേതനായ അനിൽകുമാർ, ശശികു​മാർ, ലതാകുമാരി, മോഹൻകുമാർ (അപ്പി). മരുമക്കൾ: ഷൈല, ജയ, പ്രസന്നകുമാർ (ഗൾഫ്), ലീന. സഞ്ചയനം 24ന് രാവിലെ 8ന്.