
മൈലക്കാട്: പുത്തൻവീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യ (93, തങ്കമ്മ) നിര്യാതയായി. മക്കൾ: അൽഫോൺസ (റിട്ട. അസിസ്റ്റന്റ്, അഡ്മിനിസ്ട്രറ്റീവ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പ്), ക്രിസ്റ്റഫർ ജോൺ (സൗദി അറേബ്യ), ജാസ്മിൻ (റിട്ട. ജില്ലാ ലേബർ ഓഫീസർ), ലിസി, ജോസ് പ്രകാശ് (റിട്ട. ക്യാപ്ടൻ ഇന്ത്യൻ ആർമി), റെക്‌സ് (റിട്ട. എക്‌സി. എൻജിനീർ, ഹൗസിംഗ് ബോർഡ്), ക്ലെമന്റ് (ബിസിനസ്). മരുമക്കൾ: നെൽസൺ (റിട്ട. അദ്ധ്യാപകൻ) ട്രീസ, നെൽസൺകുട്ടി (റിട്ട. സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്) വിമലൻ (എക്‌സ് ഗൾഫ്), ഗ്രേസ് (അദ്ധ്യാപിക, സെന്റ് ആഗ്‌നസ് സ്‌കൂൾ, കണ്ണനല്ലൂർ), ഫിന (അദ്ധ്യാപിക തിരുവനന്തപുരം), സുജ.