gomathi-amma-85

കുണ്ടറ: പുനക്കന്നൂർ കിഴക്കേക്കര പിള്ള വീ​ട്ടിൽ പരേതനായ ദിവാകരൻ പി​ള്ള​യു​ടെ ഭാര്യ ജി.ഗോമതിഅമ്മ (85, റിട്ട. അദ്ധ്യാപിക, കെ.പി.എച്ച്.എസ്, കല്ലുവാതുക്കൽ) നിര്യാത​യായി. സംസ്‌കാ​രം ഇന്ന് വൈകിട്ട് 3ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ഡി.മഹേഷ് (ആർ.ടി.ഒ, ആ​റ്റി​ങ്ങൽ), ഡി.ജി.ഗിരീഷ് (എ.ജി.എം എയർപോർട്ട് അതോറിറ്റി, തിരുവനന്തപു​രം), ഡി.ജഗദീ​ഷ് (അഡീഷണൽ സെക്രട്ടറി, ടൂറിസം, സെക്രട്ടേറിയറ്റ്, തിരുവനന്ത​പുരം), ഡി.ജി.ലക്ഷ്​മി (അദ്ധ്യാപി​ക, യു.പി.ജി.എസ്, പുനക്ക​ന്നൂർ). മരുമക്കൾ: വിജയല​ക്ഷ്​മി (അദ്ധ്യാപി​ക, യു.പി.ജി.എസ്, പുനക്കന്നൂർ), ജ്യോതി ഗിരീഷ്, എ.സിനി (അദ്ധ്യാപി​ക, എം.വി.ജി.എച്ച്.എസ്.എസ്, പേ​രൂർ), ജയചന്ദ്രൻ (ബിസിനസ്).