നല്ലില: പഴങ്ങലം ശ്രീരാഗത്തിൽ അയ്യപ്പൻ ആചാരി (78) നിര്യാതനായി. ഭാര്യ: എസ്.പങ്കജം. മക്കൾ: ജയ.എസ്.രാജ്, എ.പ്രസാദ്, എ.പ്രകാശ് (ബാബു). മരുമകൻ: എൻ.ശെൽവരാജ്. സഞ്ചയനം 23ന് രാവിലെ 7ന്.