sarada-81

മുളവന: പേരയം ഷീജ ഭവനിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ശാരദ (81) നിര്യാതയാ​യി. മക്കൾ: ഷാജികുമാർ, ജയകുമാർ ദർശൻ, ഷീജാകുമാരി. മരുമക്കൾ: അജിതകുമാരി, സിന്ധു ജയകുമാർ, ജയപ്ര​കാ​ശ്. സഞ്ച​യനം 25ന് രാവി​ലെ 6ന്.