
മയ്യനാട്: തെക്കേവിള മണിമന്ദിരത്തിൽ പരേതനായ കെ.ജനാർദ്ദനൻ ബി.എയുടെ മകൻ ആലയിൽ വീട്ടിൽ എം.ജെ.ശശികുമാർ (78) നിര്യാതനായി. ഭാര്യ: എസ്.സുഷമ. മക്കൾ: ലോണി ശശികുമാർ (ഇൻഫോ പാർക്ക്), ലിമ്മി ശശികുമാർ (എസ്.ബി.ഐ), ലക്കി ശശികുമാർ (എസ്.ബി.ഐ). മരുമക്കൾ: വി.കിഷേർ (യൂണിയൻ ബാങ്ക്), സി.അരുൺ (പൊലീസ് എച്ച്.ക്യു). സഞ്ചയനം ഇന്ന് രാവിലെ 8ന്.