ponnamma-80

കരുനാ​ഗപ്പള്ളി: ആദിനാട് തെക്ക് വാക്കേശേരിൽ പരേതനായ വാസുവി​ന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: അശോകൻ, അനിത, സുധ, പരേതനായ സുനിൽ, സുരേഷ്. മരുമക്കൾ: അ​ജിത, രാജൻ, ഉദയപ്രകാശ്, സജി​ത. സഞ്ച​യ​നം 23ന് രാവിലെ 7ന്.