grecy-thomas-90

ശാസ്താംകോട്ട: മൈനാഗപ്പള്ളി കിഴക്കേക്കര മാപ്പിള വീട്ടിൽ ഇലഞ്ഞിക്കൽ എം.കെ.തോമസ് വൈ​ദ്യ​ന്റെ ഭാര്യ ഗ്രേസി തോമസ് (90) നിര്യാതയാ​യി. സംസ്‌കാരം 23ന് ഉച്ചയ്ക്ക് 1ന് തേവലക്കര മാർത്തോമ്മ വലിയ പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. മക്കൾ: ഷേർളി തോമസ് (റിട്ട. അദ്ധ്യാ​പിക), ഷാജി തോമസ്​ (റിട്ട. ഹെ​ഡ്​മാ​സ്റ്റർ, എം.എ​സ് എ​ച്ച്.എ​സ്.എസ്, മൈനാഗ​പ്പ​ള്ളി). മരു​മക്കൾ: സാലു ജോഷ്വാ (കൊല്ലം), സൂസൻ ഷാജി (കൊച്ചിയിൽ തിരു​വല്ല).