ആയൂർ: വയ്യാനം ഹരിശ്രീയിൽ ശ്രീകുമാർ (56) നിര്യാതനായി. ഭാര്യ: സ്വാപ്ന റാണി. മക്കൾ: ശ്രീനാഥ്, ശ്രീഹരി. മരുമകൾ: ശ്രുതി ശ്രീനാഥ്. സഞ്ചയനം 24ന് രാവിലെ 7ന്.