
ചവറ: മടപ്പള്ളി വരവിളയിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെ (റിട്ട. ക്യാപ്ടൻ) ഭാര്യ ഉമാദേവി അമ്മ (72, മണിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു അരവിന്ദാക്ഷൻ പിള്ള (അബുദാബി), ലീന സുരേഷ്. മരുമക്കൾ: ഊർമിള ബൈജു, സുരേഷ് പിള്ള.