
തേവലക്കര: മുള്ളിക്കാല കണ്ടോലിൽ പടിഞ്ഞാറ്റതിൽ (മാനാമ്പുഴ) പരേതനായ ചന്ദ്രശേഖരക്കുറുപ്പിന്റെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: സി.പ്രസന്നകുമാർ, സുരേഷ്.സി.കുറുപ്പ്, എസ്.തുളസീഭായി. മരുമക്കൾ: രമാദേവി, ടി.രാജലക്ഷ്മി, മണിക്കുട്ടൻ. സഞ്ചയനം 23ന് രാവിലെ 7ന്.