saraswarhyamma-86

ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ വസന്ത വിലാസത്തിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. മക്കൾ: വസന്തകുമാരിഅമ്മ, വിജയകുമാരിഅമ്മ, ശിവപ്രസാ​ദ്, വിമല കു​മാരി, രാജശേഖ​ര​പിള്ള. മരുമക്കൾ: രാജഗോപാലൻ നായർ, ഗോപാലകൃഷ്ണപിള്ള, സുശീല കുമാരി, ശിവൻ കുട്ടി, പ്രീത. സഞ്ച​യ​നം 23ന് രാവി​ലെ 7ന്.