പരവൂർ: നെടുങ്ങോലം ഗവ. ആശുപത്രിക്ക് സമീപം രവിഭവനിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശോഭന (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: രാജിത്ത്, രാജി. മരുമക്കൾ: നിഷ, വിനോദ്.