
അഞ്ചാലുംമുട്: കണ്ടച്ചിറ പണ്ടാരന്റഴികത്ത് പി.ജോൺ (79, റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കണ്ടച്ചിറ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കർമലീത്ത. മക്കൾ: മേരിബീന, തോമസ് (സ്റ്റാറ്റിസ്റ്റിക്സ്), ഡിംസൺ. മരുമക്കൾ: ജോസ് ഫൗസ്റ്റീൻ (റിട്ട. അസാം റൈഫിൾസ്), രശ്മിതോമസ് (സിവിൽ സപ്ലൈസ്).