
പടി.കല്ലട: കാരാളിമുക്ക് പട്ടകടവ് താവത്തുകടവിൽ പരേതനായ എസ്.ഗബ്രിയേലിന്റെ ഭാര്യ ലിറ്റി ഗബ്രിയേൽ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: എൽ.ജി.മേരി സരോജം (റിട്ട. അദ്ധ്യാപിക), എൽ.ജി.സേവ്യർ, എൽ.ജി.ജലജാമേരി (റിട്ട. അദ്ധ്യാപിക), എൽ.ജി.ജോൺസൺ (പൊലീസ് കമ്മിഷണർ ഓഫീസ്, കൊല്ലം സിറ്റി). മരുമക്കൾ: മാത്യു ആന്റണി, രമ്യ തോമസ്, അശ്വതി.