വെളിയം വെസ്റ്റ്: മൃഗാശുപത്രി ജംഗ്ഷൻ ശ്രീഭവനിൽ പി.ശ്രീശൻ (67,രാജു) നിര്യാതനായി. ഭാര്യ: പി.രാഗിണി. മക്കൾ: എസ്.ആരോമൽ, എസ്.അഭിരാം. മരുമക്കൾ: കെ.ആര്യ, എ.എസ്.ആര്യ. സഞ്ചയനം 24ന് രാവിലെ 8ന്.