
ഓച്ചിറ: ക്ലാപ്പന വടക്ക് കണ്ടത്തിൽ തറയിൽ (സ്മൃതി) കെ.പത്മനാഭപണിക്കർ (89, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ക്ലാപ്പന മദ്ധ്യം എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: കോമളവല്ലി. മക്കൾ: ചാന്ദ്നി, പരേതനായ രാജേഷ്. മരുമകൻ: കൃഷ്ണപ്രസാദ്.