sfiiiiii

യു.ജി.സി നെറ്റ് പരീക്ഷ അടിമറിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു.