വേളമാനൂർ: ഇളംകുളം ആനൂർവീട്ടിൽ രാമചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഐ.അനിതകുമാരി (50) നിര്യാതയായി. മക്കൾ: അഭയ് ചന്ദ്രൻ, അക്ഷയ് ചന്ദ്രൻ. സഞ്ചയനം 24ന് രാവിലെ 7ന്.